കുപ്പിവെള്ളം തൂക്കിയി'് വില്‍ക്കരുത്: ഭക്ഷ്യോപദേശ സമിതി
മാലിന്യങ്ങള്‍ റോഡുവക്കിലും മറ്റ് പൊതുസ്ഥലങ്ങളിലും വലിച്ചെറിയുവര്‍ക്ക് പിഴ ഉള്‍പ്പെടെ നിലവിലെ നിയമമനുസരിച്ച് ശിക്ഷാ നടപടികള്‍ സ്വീകരിക്കുതിന് ബന്ധപ്പെ'വര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ജില്ലയിലെ ഭക്ഷ്യോപദേശക സമിതിയുടെ യോഗം തീരുമാനിച്ചു. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.ജി. രാധാകൃഷ്ണന്‍ അധ്യക്ഷനായിരുു. ചെറുതോണി നഗരമധ്യത്തില്‍ നടുവരു മല്‍സ്യവില്‍പ്പന അവസാനിപ്പിക്കണമെ് യോഗത്തില്‍ ആവശ്യമുയര്‍ു.
കുപ്പിവെള്ളം കടകളില്‍ തൂക്കിയി'് പ്രദര്‍ശിപ്പിക്കുതും വെയിലേല്‍ക്കുവിധത്തില്‍ സൂക്ഷിക്കുതും വാഹനങ്ങളില്‍ കുപ്പിവെള്ളം പൊതിഞ്ഞുമൂടാതെ കോുപോകുതും നിരോധിച്ചി'ുള്ളതാണെും അത് ലംഘിക്കുവര്‍ക്കെതിരെ ഫുഡ് സേഫ്റ്റി വിഭാഗം നടപടികള്‍ സ്വീകരിക്കുതാണെ് യോഗത്തില്‍ ബന്ധപ്പെ'വര്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ കാല്‍ എ നമ്പരില്‍ ഭക്ഷ്യസുരക്ഷാ വഭാഗത്തെ അറിയിക്കാവുതാണെും എ.ഡി.എം യോഗത്തെ അറിയിച്ചു.
യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ. കോയാന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ ബി. മധുസൂധനന്‍, കസ്യൂമേഴ്‌സ് വിജിലന്‍സ്‌ഫോറം പ്രസിഡന്റ് എം.എന്‍. മനോഹരന്‍, ഔസേപ്പച്ചന്‍ ഇടക്കുളത്ത്, സി.എം.അസീസ്, സി.എ.ഏലിയാസ്, അനില്‍ കൂവപ്ലാക്കല്‍, പി.എസ്. ഹരിഹരന്‍, ടി.എച്ച്.അബ്ജുള്‍ സമദ്, കെ.എം. ജലാലുദ്ദീന്‍, ഐശ്വര്യ കെ.ജി, റിന്‍സി ജോസ്, ബേബി ലിന്‍സി, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ വി.കെ. തോമസ്, പി.ഐ. ആലീസ്, കെ.പി.അനില്‍കുമാര്‍, റ്റി.എം.ഏലിയാമ്മ, വി. വിനോദ്കുമാര്‍, ഡെപ്യൂ'ി ഡിഎം.ഒ വി.എന്‍. പീതാംബരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments