Skip to main content

ജീര്‍ണിച്ച കെട്ടിടങ്ങള്‍ ഉടമകള്‍ സ്വന്തം ചിലവില്‍ പൊളിച്ചു മാറ്റണം

 

 

 കാലവര്‍ഷം ആരംഭിച്ചതിനെ തുടര്‍ന്ന് ഭീഷണിയുയര്‍ത്തുന്ന കാലപ്പഴക്കംകൊണ്ട് ജീര്‍ണിച്ച കെട്ടിടങ്ങള്‍ ഉടമകള്‍ സ്വന്തം ചിലവില്‍ പൊളിച്ചു മാറ്റണമെന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.  ഇത്തരം കെട്ടിടങ്ങള്‍ അപകടത്തിന് കാരണമായാല്‍ കെട്ടിട ഉടമ മാത്രമായിരിക്കും ഉത്തരവാദി. അഴിയൂര്‍ പഞ്ചായത്ത് പരിധിയില്‍ ഇത്തരം ജീര്‍ണിച്ച കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍  9496285245 എന്ന  നമ്പറില്‍ ഫോട്ടോ സഹിതം വിവരം വാട്‌സ്ആപ്പ് ചെയ്യണമെന്നും അറിയിച്ചു.

date