Post Category
വാച്ച്മാൻ അഭിമുഖം
കേരള ജല അതോറിറ്റി, വാട്ടർ വർക്സ് സബ് ഡിവിഷൻ തൃശൂർ ഓഫീസിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വാച്ച്മാൻ തസ്തികയിലേക്ക് ഏപ്രിൽ 20,21,22 തിയതികളിൽ നടത്താനിരുന്ന അഭിമുഖം ജൂൺ 10, 11, 12 തിയതികളിലായി നടത്തും. അഭിമുഖത്തിന് ഓഫീസിൽ നിന്ന് മുൻ തിയതികളിൽ അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ ഹാജരാകണമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments