Skip to main content

മോട്ടിവേറ്റർ നിയമനം

പുനർ ഗേഹം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 4 മോട്ടിവേറ്റർമാരെ താത്കാലികമായി നിയമിക്കുന്നു. മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ പെട്ടവരാണ് അപേക്ഷിക്കേണ്ടതാണ്. ബിരുദവും കംപ്യുട്ടർ പരിജ്ഞാനവുമാണ് യോഗ്യത. താൽപര്യമുള്ളവർ കുടുംബാംഗം മൽസ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന ക്ഷേമനിധി പാസ്സ് ബുക്കിന്റെ അസ്സൽ, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 10.06.2020 നു മുമ്പായി രെജിസ്റ്റഡ് തപാലിലോ ഓഫിസിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക് 04872441132 ഈ നമ്പറിൽ ബന്ധപെടുക.

date