Skip to main content

ലൈഫ്മിഷൻ: അർഹതാ പരിശോധനയ്ക്ക് ഒരാഴ്ച കൂടി

ലൈഫ്മിഷൻ മൂന്നാം ഘട്ട പ്രാഥമിക ലി സ്റ്റിൽ ഉൾപ്പെട്ടവർക്ക് അർഹതാരേഖകൾ ഹാജരാകൻ ഒരവസരം കൂടി നൽകുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ രേഖാ പരിശോനക്കുള്ള അവസരം ജൂൺ എട്ട് മുതൽ 15 വരെ നീട്ടിയതായി ലൈഫ്മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

date