Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യാഴാഴ്ച 1.15 ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിൽ നിന്നും വ്യാഴാഴ്ച (ജൂൺ 5) ലഭിച്ചത് 1,15,000 രൂപ. 15,000 രൂപ പണമായും 1 ലക്ഷം രൂപ ചെക്കായുമാണ് ലഭിച്ചത്. ഇതോടെ ജില്ലയിൽ നിന്നും 2020 ഏപ്രിൽ മുതൽ ജൂൺ 5 വരെ സിഎംഡിആർഎഫിലേക്ക് ലഭിച്ച മൊത്തം തുക 4,29,83,019 രൂപയായി.

date