Skip to main content

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്, 

 

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബഹു.മന്ത്രിമാരായ എ.കെ ബാലൻ,  കെ. കൃഷ്ണൻകുട്ടി എന്നിവരുടെ അധ്യക്ഷതയിൽ ചേരുന്ന  രാഷ്ട്രീയ പാർട്ടി പ്രതിനിധി യോഗത്തിന് ശേഷം കോൺഫറൻസ് ഹാളിൽ  ഇന്ന് (ജൂൺ നാല്)ഉച്ചയ്ക്ക് 1.30 ന് മന്ത്രിമാരുടെ പത്ര സമ്മേളനം നടക്കും. എല്ലാവരും പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു.

date