Skip to main content

കോവിഡ് 19: ജില്ലയില്‍ 154 പേർ ചികിത്സയിൽ

 

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 154 പേരാണ് ചികിത്സയിലുള്ളത്.  കൂടാതെ, ജില്ലയിലെ വിവിധ ആശുപത്രികളിലായി 46 പേർ നിരീക്ഷണത്തിലുണ്ട്. 

ഇന്ന് (ജൂൺ 4) ജില്ലയിൽ 7 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മരണപെട്ടു. 

പരിശോധനയ്ക്കായി ഇതുവരെ അയച്ച 9232 സാമ്പിളുകളില്‍ 170 എണ്ണം പോസിറ്റീവാണ്. ഇതില്‍ 15 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 

സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1121 സാമ്പിളുകളാണ് പരിശോധിച്ചത്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
 

date