Skip to main content

പ്രിസം എഴുത്ത് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ പ്രിസം പദ്ധതിയിലേക്ക് നടത്തിയ സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.in ലെ ഹോം പേജില്‍ റിസള്‍ട്ട്‌സ് എന്ന ലിങ്കില്‍ ഫലം അറിയാം. 

പി.എന്‍.എക്‌സ്.763/18

date