Skip to main content

ഡി.സി.എ സപ്ലിമെന്ററി പരീക്ഷ

എല്‍.ബി.എസ് ന്റെ തിരുവനന്തപുരം ഹെഡ്ക്വാര്‍ട്ടേഴ്‌സിലും മേഖലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി ഏപ്രില്‍ 11 ന് ഡി.സി.എ ഒന്നും രണ്ടും സെമസ്റ്റര്‍ (റിവിഷന്‍ 2007 സ്‌കീം) സപ്ലിമെന്ററി പരീക്ഷ ആരംഭിക്കും. പരീക്ഷാഫീസ് പിഴകൂടാതെ മാര്‍ച്ച് 14 വരെയും പിഴയോടെ 21 വരെയും അടയ്ക്കാം.

പി.എന്‍.എക്‌സ്.764/18

date