Post Category
കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ കേസുകള്‍ പരിഗണിക്കും
കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണന്‍ മാര്‍ച്ച് ആറ്, 13, 20 തീയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 27 ന് തലശ്ശേരി ബാര്‍ അസേസിയേഷന്‍ ബൈസെന്റിനറി ഹാളിലും 15, 16 തീയതികളില്‍ വയനാട് കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ ഹാളിലും 23 ന് കാസര്‍ഗോഡ് ജില്ലാ ലേബര്‍ ഓഫീസിലും 1, 2, 7, 8, 9, 14 തീയതികളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും വിചാരണ ചെയ്യും.
പി.എന്‍.എക്‌സ്.767/18
date
- Log in to post comments