Skip to main content

അനുശോചിച്ചു

 

 കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതിയുടെ ദേഹവിയോഗത്തില്‍ തുറമുഖ മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അനുശോചനം രേഖപ്പെടുത്തി. സാംസ്‌കാരിക പ്രഭാഷണത്തിലൂടെ ഭാരതീയ ആദ്ധ്യാത്മികത പ്രകാശിതമാക്കികൊണ്ടിരുന്ന ആചാര്യന്റെ നഷ്ടമാണ് സ്വാമിയുടെ ദേഹവിയോഗത്തിലൂടെ സൃഷ്ടിക്കപ്പെട്ടതെന്നു അദ്ദേഹം പറഞ്ഞു.  

പി.എന്‍.എക്‌സ്.769/18

date