Skip to main content

ഇന്ന് വിരമിക്കും

 

         ജില്ലാ ട്രഷറി ഓഫീസറായ അബ്ദുല്‍ റസാഖ് 36 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും ഇന്ന് (ഡിസംബര്‍ 28) വിരമിക്കും.  ഇദ്ദേഹം മലപ്പുറം പട്ടര്‍ക്കടവ് സ്വദേശിയാണ്.

date