Skip to main content

ലൈഫ് മിഷന്‍: വീട് നിര്‍മ്മാണം വേഗത്തിലാക്കാന്‍ നടപടിയെ് ജില്ലാകലക്ടര്‍

    ലൈഫ്മിഷന്‍ പദ്ധതി പ്രകാരം മാര്‍ച്ച് 31നകം പരമാവധി വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെ് ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ ബന്ധപ്പെ' ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ചേര്‍ പദ്ധതിയുടെ ഓംഘ' പ്രവര്‍ത്തികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുു അദ്ദേഹം. സംസ്ഥാനത്ത് 3000 വീടുകളെങ്കിലും 31നകം പൂര്‍ത്തിയാക്കുക ലക്ഷ്യമി'് പ്രവര്‍ത്തിക്കണമെ് അദ്ദേഹം പറഞ്ഞു. പദ്ധതി പുരോഗതി സംബന്ധിച്ച ഡാറ്റാഎന്‍ട്രി ശനിയാഴ്ചക്കകം പൂര്‍ത്തിയാക്കണം.  പ'ികജാതി വര്‍ഗ്ഗ വികസന വകുപ്പുകളുടെ കീഴില്‍ വരു പദ്ധതികളുടെ അവലോകനം അതത് ആഴ്ചകളില്‍ നടത്തി എല്ലാ വെള്ളിയാഴ്ചയും കലക്ടര്‍ക്ക് റിപ്പോര്‍'് ചെയ്യണമെ് നിര്‍ദ്ദേശം നല്‍കി. മികച്ച പ്രകടനം കാഴ്ചവയ്ക്കു ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം നല്‍കുമെും കലക്ടര്‍ വ്യക്തമാക്കി. ലൈഫ്മിഷന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ , പഞ്ചായത്ത്, 'ോക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date