Skip to main content

ഇടമലക്കുടിയില്‍ അക്ഷയ സേവനങ്ങള്‍ നല്‍കാന്‍ ക്യാമ്പ്

    അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ മൂ,് നാല് തീയതികളിലായി ഇടമലക്കുടിയില്‍ സേവനക്യാമ്പ് സംഘടിപ്പിക്കും. ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ വിവരങ്ങള്‍ തിരുത്തല്‍, (ഫോ'ോ പതിച്ച തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, കു'ികളാണെങ്കില്‍ ജനന സര്‍'ിഫിക്കറ്റ് കരുതണം), ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, (ഫോ'ോ, റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍'ിഫിക്കറ്റ്/എസ്.എസ്.എല്‍.സി, ജനന സര്‍'ിഫിക്കറ്റ്), പി.എസ്.സി വടൈം രജിസ്‌ട്രേഷന്‍ (വിദ്യാഭ്യാസ യോഗ്യത തെളിയിക്കു എല്ലാ സര്‍'ിഫിക്കറ്റുകളുടെയും അസ്സല്‍, ഫോ'ോ, ആധാര്‍ കാര്‍ഡ്, ഉദ്യോഗാര്‍ത്ഥിയുടെ ഒപ്പ്), എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ( വിദ്യാഭ്യാസ യോഗ്യത തെളിയിക്കു എല്ലാ സര്‍'ിഫിക്കറ്റുകളുടെയും അസ്സല്‍, ഫോ'ോ, ആധാര്‍ കാര്‍ഡ്, ഉദ്യോഗാര്‍ത്ഥിയുടെ ഒപ്പ്), തുടങ്ങി അക്ഷയ വഴി നല്‍കു സേവനങ്ങള്‍ പ്രദേശവാസികള്‍ക്ക് നല്‍കും. പി.എസ്.സി വടൈം രജിസ്‌ട്രേഷന്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ എീ സേവനങ്ങള്‍ തികച്ചും സൗജന്യമാണ്.  കൂടാതെ വികലാംഗര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടമലക്കുടി അക്ഷയയുമായോ ജില്ലാ ഓഫീസുമായോ ബന്ധപ്പെടണം. ഫോ 8289936766, 04862 232215.

date