Skip to main content

അപേക്ഷ ക്ഷണിച്ചു

പരിയാരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത യോഗ്യതയുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും സര്‍വീസില്‍ നിന്ന് വിരമിച്ച 60 വയസ്സുള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം ജൂണ്‍ 22ന് രാവിലെ 10 മണിക്ക് മുമ്പായി  pariyaramphc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്: 9496358859, 9496311801.  

date