Skip to main content

കെ. ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

കോട്ടയം വിദ്യാഭ്യാസ ജില്ലയില്‍ 2019 നവംബറിലും മുന്‍ വര്‍ഷങ്ങളിലും പരീക്ഷ എഴുതി വിജയിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായവരുടെ  കെ. ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണം ചെയ്യും. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റുമായി വന്ന് സാമൂഹിക അകലം പാലിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങണം.

date