Skip to main content

ജില്ലയിൽ ഇന്ന് രോഗമുക്തരായത്  10 പേർ

 

ജില്ലയിൽ ഇന്ന്(ജൂൺ 20) 10 പേർ രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പൊൽപ്പുള്ളി സ്വദേശി (37 പുരുഷൻ), കൊപ്പം സ്വദേശി (24 പുരുഷൻ), കുന്നത്തൂർമേട് സ്വദേശി (33 പുരുഷൻ), പനമണ്ണ സ്വദേശികളായ മൂന്നുപേർ (30,23,27 പുരുഷന്മാർ), കടമ്പഴിപ്പുറം സ്വദേശി (62 പുരുഷൻ), പെരിങ്ങോട് സ്വദേശി (30 സ്ത്രീ), മണ്ണാർക്കാട് സ്വദേശി (45 പുരുഷൻ), തിരുമിറ്റക്കോട് സ്വദേശി (54 പുരുഷൻ) എന്നിവരാണ് ഇന്ന് രോഗ മുക്തരായത്. നിലവിൽ ജില്ലയിൽ 135 കോവിഡ് 19 രോഗ ബാധിതരാണ്  ചികിത്സയിലുള്ളത്.
 

date