Skip to main content

മലപ്പുറം ജില്ലയില്‍ ഒരാള്‍ കൂടി രോഗമുക്തനായി

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ കേന്ദ്രത്തില്‍  ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്നലെ ( ജൂണ്‍ 20) രോഗമുക്തനായി. മെയ് 16 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി 51 വയസുകാരനാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ .സക്കീന അറിയിച്ചു. 
(എം.പി.എം 2308/2020)
 

date