Skip to main content

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 30 പേര്‍ കൂടി രോഗമുക്തരായി

    കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന 30 പേര്‍ കൂടി ഇന്നലെ (ജൂണ്‍ 21) രോഗമുക്തരായി. എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശി 49 വയസുകാരന്‍, എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശി 52 വയസുകാരന്‍, പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി 34 വയസുകാരന്‍, വള്ളിക്കുന്ന് ആലിന്‍ചുവട് സ്വദേശി 35 വയസുകാരന്‍, പരപ്പനങ്ങാടി സ്വദേശിനി 60 വയസുകാരി, കുറ്റിപ്പുറം നടുവട്ടം രാങ്ങാട്ടൂര്‍ സ്വദേശി 23 വയസുകാരന്‍, ആലങ്കോട് ചങ്ങരംകുളം കോക്കൂര്‍ സ്വദേശി 52 വയസുകാരന്‍, മൂത്തേടം നമ്പൂരിപ്പൊട്ടി സ്വദേശി 70 വയസുകാരന്‍, പെരിന്തല്‍മണ്ണ പുഴക്കാട്ടിരി സ്വദേശി 57 വയസുകാരന്‍, പൊ•ുണ്‍ം സ്വദേശി 61 വയസുകാരന്‍, തിരൂര്‍ നിറമരുതൂര്‍ സ്വദേശി 44 വയസുകാരന്‍, ചങ്ങരംകുളം കോക്കൂര്‍ സ്വദേശി 30 വയസുകാരന്‍, പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി 22 വയസുകാരന്‍, മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശി 50 വയസുകാരന്‍, കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശിനി 56 വയസുകാരി, തിരൂര്‍ തലക്കാട് പുല്ലൂര്‍ സ്വദേശി 30 വയസുകാരന്‍, വളാഞ്ചേരി കാവുമ്പുറത്ത് താമസിക്കുന്ന 36 വയസുകാരന്‍, തിരൂര്‍ കരുവള്ളി സ്വദേശി 39 വയസുകാരന്‍, പെരുമണ്ണ ക്ലാരി സ്വദേശി 45 വയസുകാരന്‍, എടക്കര മുണ്‍േരി സ്വദേശിനി 27 വയസുകാരി, വളവന്നൂര്‍ ചാലി ബസാര്‍ സ്വദേശി 35 വയസുകാരന്‍, പെരുമണ്ണ ക്ലാരി അടര്‍ശേരി സ്വദേശിനി 26 വയസുകാരി, തിരുനാവായ അനന്താവൂര്‍ സ്വദേശിനി 29 വയസുകാരി, വള്ളിക്കുന്ന് കടലുണ്‍ിനഗരം സ്വദേശിനി 29 വയസുകാരി, പൊ•ുണ്‍ം വൈലത്തൂര്‍ സ്വദേശി 24 വയസുകാരന്‍, മങ്കട കൂട്ടില്‍ സ്വദേശി 22 വയസുകാരന്‍, ആതവനാട് വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശിനിയായ രണ്‍് വയസുകാരി, മങ്കട കടന്നമണ്ണ സ്വദേശി 32 വയസുകാരന്‍, പത്തനംതിട്ട അടൂര്‍ സ്വദേശിയായ 31 വയസുകാരന്‍, തൃശൂര്‍ ചാരൂര്‍ ചിറക്കല്‍ സ്വദേശി 38 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ .സക്കീന അറിയിച്ചു.
(എം.പി.എം 2313/2020)
 

date