Skip to main content

യോഗദിനം ആചരിച്ചു

 

പത്തനംതിട്ട നെഹ്രു യുവകേന്ദ്രയുടെയും ആര്‍ട്ട് ഓഫ് ലിവിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഓണ്‍ലൈന്‍ യോഗപരിശീലനം നടത്തി. നെഹ്രു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സന്ദീപ് കൃഷ്ണന്‍, യോഗ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ശ്രീജേഷ്, യോഗ അധ്യാപകരായ വിനോദ്, സന്തോഷ് എന്നിവര്‍ പങ്കെടുത്തു. 

date