Skip to main content

കോവിഡ് ധനസഹായം

 

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സജീവ അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായമായി അനുവദിച്ച 1000 രൂപ അപേക്ഷ സമര്‍പ്പിക്കുന്ന ക്രമത്തില്‍ നല്‍കും. അപേക്ഷ www.peedika.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന സമര്‍പ്പിക്കണം. ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ അപ്‌ലോഡ് ചെയ്യണം. ഫോണ്‍: 9745593288, 0468 2223169. 

date