Skip to main content

ജെ.ഡി.സി. പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം

 

വയനാട് കരണിയിലുളള സഹകരണ പരിശീലന കേന്ദ്രത്തില്‍ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോര്‍പ്പറേഷന്‍ കോഴ്സിലേക്ക്(ജെ.ഡി.സി) പട്ടികജാതി, പട്ടിക വര്‍ഗ ബാച്ചില്‍ പ്രവേശനം ആരംഭിച്ചു.  പാലക്കാട്, വയനാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 30 ആണ് അവസാന തീയതി. പത്ത് മാസത്തെ കോഴ്‌സിന് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. അപേക്ഷ ഫോം അതാത് ജില്ലകളിലെ പരിശീലന കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍ 8281167513.

date