Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കോവിഡ് 19 ധനസഹായം ഇതുവരെ ലഭിക്കാത്തവര്‍ ജൂണ്‍ 26 നകംwww.karshakathozhilali.org അല്ലെങ്കില്‍ http://boardswelfareassistance.lc.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ അപേക്ഷിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1685/2020)

 

date