Skip to main content

സ്‌കോളര്‍ഷിപ്പ് വിതരണം

തളങ്കര ഗവണ്‍മെന്റ് എം.വി.എച്ച്. എസ്.എസ്.  വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ നിന്നും  2011-12   അധ്യയന വര്‍ഷം മുതല്‍ ഇ ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അടച്ച ഫീസ് തിരികെ ലഭിക്കുന്നതിന് ബാങ്ക് പാസ് ബുക്ക് പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം ജൂലൈ ഒന്നിനകം ഓഫീസില്‍ ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 7736265671.

date