Skip to main content

ചുമട്ട് തൊഴിലാളി ധനസഹായം

കേരള ചുമട്ട് തൊഴിലാളി ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്ക് ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ബോര്‍ഡ് അനുവദിക്കുന്ന ധനഹായത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി.  ഇതുവരെ അപേക്ഷിക്കാത്തവര്‍ അനുബന്ധ രേഖകള്‍ സഹിതം തപാല്‍ മാര്‍ഗമോ http://www.boardswelfafeassistance.lc.kerala.gov.in ലിങ്ക് വഴി ഓണ്‍ലൈനായോ അപേക്ഷിക്കണം.  ഫോണ്‍ 04936 204344.

date