Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഐ.റ്റി.ഡി.പി.യുടെ കീഴിലുള്ള പട്ടിക വര്‍ഗ കുടുംബങ്ങളുടെ വീടുകളുടെ മഴക്കാലത്തെ ചോര്‍ച്ച പരിഹരിക്കുന്നതിന് ഗുണനിലവാരമുള്ള സീല്‍പോളീന്‍ ഷീറ്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികള്‍, ഡീലര്‍മാര്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ജൂണ്‍ 24 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും.  ഫോണ്‍. 04936 202232.

date