Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

മാനന്തവാടി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ 2019-20 സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരില്‍ നിന്നും തുക രേഖപ്പെടുത്തിക്കൊണ്ടുള്ള താല്‍പര്യപത്രം ക്ഷണിച്ചു.  താല്‍പര്യപത്രം ജൂലൈ 1 ന് വൈകീട്ട് 4 നകം നഗരസഭയില്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ അറിയാം.

date