Skip to main content

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ്

 

വാഴപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് നല്‍കേണ്ട ഉരുക്കളെ തുരുത്തി മൃഗാശുപത്രിയിലെത്തിക്കണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. ഫോണ്‍: 9946350287

date