Skip to main content

ക്ഷേമനിധി: ധനസഹായം

    കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന്  കോവിഡ് 19 ധനസഹായത്തിനുളള  അപേക്ഷ ജൂണ്‍ 26 വരെ സമര്‍പ്പിക്കാം. ംംം.സമൃവെമസമവേീ്വവശഹമഹശ.ീൃഴ, യീമൃറംെലഹളമൃലമശൈേെമിരല.കര.സലൃമഹമ.ഴീ്.ശി എന്നീ വെബ്‌സൈറ്റുകള്‍ വഴിയും സമൃവെമസമവേീ്വവശഹമഹശ  എന്ന മൊബൈല്‍ ആപ്പ് വഴിയും അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2320/2020)
 

date