Post Category
ജെ.ഡി.സി. പ്രവേശനം
വയനാട് കരണിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി. പട്ടികജാതി പട്ടിക വര്‍ഗ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. മലപ്പുറം ജില്ലകളിലുള്ളവര്‍ക്കും അപേക്ഷിക്കാം. പത്ത് മാസം ദൈര്‍ഘ്യമുള്ള കോഴ്സിന് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. പ്രവേശന ഫോം കരണി പരിശീലന കേന്ദ്രത്തില്‍ ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂണ്‍ 30. ഫോണ്‍ 8281167513.
(എം.പി.എം 2321/2020)
date
- Log in to post comments