Skip to main content

മത്സ്യതൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം

    കേരള-കര്‍ണ്ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും വടക്ക്-കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം, തെക്ക്-കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് ആന്‍ഡമാന്‍ കടല്‍,  തെക്ക്-പടിഞ്ഞാറ് അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറ് അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍  40  മുതല്‍ 50 കി.മി വരെ വേഗതയില്‍  ശക്തമായ കാറ്റിനു സാധ്യത. ജൂണ്‍ 24 മുതല്‍ ജൂണ്‍26 വരെ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
(എം.പി.എം 2323/2020)
 

date