Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന മാറ്റി

    മലപ്പുറം ജില്ലാവിദ്യാഭ്യാസ ഓഫീസില്‍ ജൂണ്‍ 27ന്  നടത്താനിരുന്ന  കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന കാറ്റഗറി മൂന്ന് (രജിസ്റ്റര്‍ നമ്പര്‍:709076 - 709750) ജൂണ്‍ 30ലേക്ക് മാറ്റിവച്ചതായി ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2324/2020)
 

date