Skip to main content

കോവിഡ്; ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം

പുനലൂരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് എതിര്‍വശം പുനലൂര്‍ പോസ്റ്റ് ഓഫീസിന് സമീപമുള്ള ഷെഫീക്ക് സ്റ്റോര്‍ എന്ന സ്ഥാപനത്തില്‍ ജൂണ്‍ എട്ടിനും 19നും ഇടയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം. ഫോണ്‍: 9447051097.
(പി.ആര്‍.കെ നമ്പര്‍ 1689/2020)

 

date