Skip to main content

ക്ഷേമ ബോര്‍ഡ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്

കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ഓഫീസ് സിവില്‍ സ്റ്റേഷന് സമീപമുള്ള വോള്‍ഗ ബില്‍ഡിങിലേക്ക് മാറ്റുന്നതിനാല്‍ ജൂണ്‍ 25 മുതല്‍ 30 വരെ ഓഫീസ് പ്രവര്‍ത്തനത്തില്‍ ഭാഗിക തടസം നേരിടും. ജൂലൈ ഒന്നു മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1696/2020)

 

date