Skip to main content

കോവിഡ് ധനസഹായം

കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സജീവ അംഗമായി തുടരുന്ന കുടിശ്ശിക ഉളളവര്‍ക്കും കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാത്തവര്‍ www.peedika.kerala.gov.in  വെബ്‌സൈറ്റില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ആനന്ദവല്ലീശ്വരത്തുള്ള ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1700/2020)

 

date