Skip to main content

മെഡിക്കല്‍ ഓഫീസര്‍; കരാര്‍ നിയമനം

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇ എസ് ഐ ഡിസ്‌പെന്‍സറികളില്‍ ഉണ്ടാകാനിടയുള്ള അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തും. വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന എം ബി ബി എസ് ഡിഗ്രിയും ടി സി എം സി രജിസ്‌ട്രേഷനും ഉള്ളവര്‍ ജൂണ്‍ 30ന് വൈകുന്നേരം അഞ്ചിനകം rddsz.ims@kerala.gov.in  എന്ന ഇ-മെയില്‍ വിലാസത്തില്‍ രജിസ്‌ട്രേഷന്‍ ഫോം സമര്‍പ്പിക്കണം. ബയോഡാറ്റയുടെ മാതൃകയും വിശദ വിവരങ്ങളും www.ims.kerala.gov.in  വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0474-2742341.
(പി.ആര്‍.കെ നമ്പര്‍ 1701/2020)

 

date