Skip to main content

ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

 

 

കൃഷി വകുപ്പ് വയനാട് ജില്ലയില്‍ നടപ്പിലാക്കി വരുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ എന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയുടെ ഭാഗമായ കൃഷി കല്ല്യാണ്‍ അഭിയാനില്‍ കര്‍ഷക സംഘങ്ങള്‍ക്ക് വിവിധതരം കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങി ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കും. കര്‍ഷകര്‍ www.agrimachinery.nic.in എന്ന വെബ്സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്ത് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചനീയറുടെ കാര്യാലയത്തില്‍ ലഭിക്കും.  ഫോണ്‍ 9446307887, 0493 6202747

 

date