Skip to main content

ജില്ലയിലെ രണ്ടു വാർഡുകൾ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു.

 

ചേർത്തല താലൂക്കിലെ പട്ടണക്കാട് പഞ്ചായത്തിലെ പതിനാറാം വാർഡും കാർത്തികപ്പള്ളി താലൂക്കിലെ കാർത്തികപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡുമാണ് കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചത്. പട്ടണക്കാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഒരേ വീട്ടിലെ മൂന്നു പേർക്കും  കാർത്തികപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഒരു വീട്ടിലെ രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവ കണ്ടൈൻമെൻറ് സോൺ ആക്കണമെന്ന് ജില്ലാ കലക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

date