Skip to main content

രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വകുപ്പ് നടത്തുന്ന വയര്‍മാന്‍/സിനിമാ ഓപ്പറേറ്റേഴ്‌സ് അപ്രന്റിസ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  മാര്‍ച്ച് 20 വരെ രജിസ്റ്റര്‍ ചെയ്യാം.  കൂടുതല്‍ വിവരങ്ങള്‍ 0497 2700882 ല്‍ ലഭിക്കും.
പി.എന്‍.സി/389/2018

date