Skip to main content

അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 

    മൃഗസംരക്ഷണ മേഖലയില്‍ സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച ക്ഷീരകര്‍ഷന്‍, സമ്മിശ്ര കര്‍ഷകര്‍, പൗട്രീ കര്‍ഷകന്‍, യുവ കര്‍ഷകന്‍, വനിതാ സംരംഭക, വാണിജ്യ അടിസ്ഥാനത്തില്‍ മികച്ച ഡയറി ഫാം എന്നീ വിഭാഗങ്ങളിലും ജില്ലാ തലത്തില്‍ മികച്ച ക്ഷീരകര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍ എന്നീ വിഭാഗത്തിലും അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോം എല്ലാ മൃഗാശുപത്രികളിലും ലഭിക്കും.  അപേക്ഷ മാര്‍ച്ച് 12നകം മൃഗാശുപത്രികളില്‍ ലഭിക്കണം.  ഫോണ്‍ 0483 2734917.

date