Skip to main content

വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി

 

    കോവിഡ് രോഗബാധ, ചികിത്സ എന്നിവ സംബന്ധിച്ച് സോഷ്യല്‍മീഡിയകളിലുള്‍പ്പടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്‍െന്ന് ഉറപ്പു വരുത്തുന്നതിന് താലൂക്ക് തലത്തില്‍ സ്‌ക്വാഡുകള്‍ ശക്തിപ്പെടുത്തും. സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
 

date