Skip to main content

*ജില്ലയില്‍ ഇന്ന് 6 പേര്‍ കോവിഡ് മുക്തരായി*

 

1. മെയ് 12 ന് മുംബൈയില്നിന്നെത്തി  മെയ് 21 ന് കോവിഡ് സ്ഥിരീകരിച്ച ശാന്തന്പാറ സ്വദേശി.

 

2. മെയ് 16 ന് ചെന്നൈയില്നിന്നെത്തി മെയ് 30 ന് കോവിഡ് സ്ഥിരീകരിച്ച മൂന്നാര്‍  സ്വദേശിനി.

 

3.മെയ് 31 ന് ഡല്ഹിയില്നിന്നെത്തി ജൂണ്‍ 5ന് കോവിഡ് സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശി.

 

4.മെയ് 29ന് ദുബായ്ല്നിന്നുമെത്തി ജൂണ്‍ 6ന് കോവിഡ് സ്ഥിരീകരിച്ച കഞ്ഞിക്കുഴി സ്വദേശി.

 

5.ജൂണ്‍ 3ന് മുംബൈയില്നിന്നെത്തി 13 ന് കോവിഡ് സ്ഥിരീകരിച്ച മൂന്നാര്‍  സ്വദേശി.

 

6.ജൂണ്‍ 5 ന് ചെന്നൈയില്നിന്നെത്തി 18ന് കോവിഡ് സ്ഥിരീകരിച്ച നെടുങ്കണ്ടം കെ.പി കോളനി സ്വദേശി.

date