Skip to main content

രാത്രി യാത്രാ നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടി-ജില്ലാ കളക്ടര്‍

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള രാത്രി യാത്രാ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന  അറിയിച്ചു. ഞായറാഴ്ച്ചത്തെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും എല്ലാ ദിവസവും രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ യാത്രയ്ക്ക് നിയന്ത്രണമുണ്ട്. 

 

ഈ നിയന്ത്രണങ്ങള്‍ പാലിക്കാന്‍കഴിയും വിധത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനും അണുനശീകരണത്തിനും സമയം നിശ്ചയിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

 

date