Skip to main content

മസ്റ്ററിംഗ് നടത്തണം

 

  അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മുഖേന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് ചെയ്യാത്തവര്‍ ജൂലൈ 15 നകം അക്ഷയസെന്ററുകള്‍ മുഖേന മസ്റ്ററിംഗ് ചെയ്യണം.

      കേരള ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇതുവരെ മസ്റ്ററിംഗ് നടത്താത്തവര്‍ക്കും പുതുതായി പെന്‍ഷന്‍ അര്‍ഹതയുളള ഗുണഭോക്താക്കള്‍ക്കും ജൂലെ 15 വരെ അക്ഷയസെന്ററുകള്‍ മുഖേന മസ്റ്ററിംഗ് നടത്താം. അധാര്‍കാര്‍ഡ്, പെന്‍ഷന്‍ രേഖകള്‍ എന്നിവ സഹിതമാണ്  അക്ഷയസെന്ററുകള്‍ എത്തേണ്ടത്.

date