Skip to main content

ദേശീയ സാഹസിക അക്കാഡമിയുടെ നിര്‍മ്മാണോദ്ഘാടനം

 

 

സംസ്ഥാന യുവജനക്ഷേമ ബോര്ഡിന്റെ കീഴില്‍  ദേവികുളത്ത് പ്രവര്ത്തിക്കുന്ന ദേശീയ സാഹസിക അക്കാദമിയുടെ  പ്രവര്ത്തനങ്ങള്ദേശീയ നിലവാരത്തിലേക്ക് ഉയര്ത്തുന്നതിന്റെ ഭാഗമായി പുതിയ ഹോസ്റ്റല്കം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്മ്മാണോദ്ഘാടനം ജൂലൈ ഒന്നിന് 12 മണിക്ക് കേരളത്തിന്റെ കായിക യുവജനകാര്യ വകുപ്പ് മന്ത്രി .പി. ജയരാജന്ഓണ്ലൈന്ആയി നിര്വ്വഹിക്കുന്നു. ദേവികുളം അക്കാദമി കോമ്പൗണ്ടില്നടക്കുന്ന ചടങ്ങില്എസ്. രാജേന്ദ്രന്എം.എല്‍.. അദ്ധ്യക്ഷത വഹിക്കും. ഡീന്കുര്യാക്കോസ് എം.പി. മുഖ്യാതിഥി ആയി പങ്കെടുക്കും. ജനപ്രതിനിധികള്ഉദ്യോഗസ്ഥര്രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കള്തുടങ്ങിയവരും ചടങ്ങില്സംബന്ധിക്കും.

 

date