Skip to main content
കെല്‍സ ജില്ലാ സെക്രട്ടറിയും സബ്ജഡ്ജുമായ ദിനേശ് എം പിള്ള സ്ഥലം സന്ദര്‍ശിച്ചു.

തൊടുപുഴ നഗരത്തിലെ വെള്ളക്കെട്ട്; നിയമ നടപടിയുമായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി

 

 

തൊടുപുഴ ടൗണില്നഗരസഭാ ബസ് സ്റ്റാന്ഡിന് സമീപമുണ്ടാകുന്ന വെള്ളളക്കെട്ട് ഒഴിവാക്കുന്നതിന് നിയമ നടപടികളുമായി ജില്ലാ ലീഗല്സര്വ്വീസ് അതോറിറ്റി രംഗത്തിറങ്ങി. പുളിമൂട് പ്ലാസ വെല്ഫെയര്അസോസിയേഷനും, സെന്റ് സെബാസ്റ്റ്യന്പള്ളി വക കെട്ടിടത്തിലെ കച്ചവടക്കാരും ചേര്ന്ന് നല്കിയ പരാതിയെ തുടര്ന്നാണ് ജില്ലാ ലീഗല്സര്വീസ് അതോറിറ്റിയുടെ ഇടപെടല്‍.

കെല് ജില്ലാ സെക്രട്ടറിയും സബ്ജഡ്ജുമായ ദിനേശ് എം പിള്ള സ്ഥലം സന്ദര്ശിച്ചു. പൊതുമരാമത്ത് (റോഡ്സ്) എക്സിക്യൂട്ടീവ് എഞ്ചിനീയര്ജാഫര്ഖാന്‍, .എക്സ്.., .., മുന്സിപ്പാലിറ്റി ഉദ്യോഗസ്ഥാര്എന്നിവരും ദിനേശ്.എം.പിള്ളയോടൊപ്പം ഉണ്ടായിരുന്നു. പരിശോധനയില്പുളിമൂട്ടില്പ്ലാസക്ക് പിന്നിലൂടെ വരുന്ന ഓട, മെയില്റോഡുമായി ചേരുന്ന ഭാഗത്ത് വീതിയും ഉയരവും കുറവായതിനാല്വെള്ളക്കെട്ടിന് കാരണമാകുന്നുവെന്ന് കണ്ടെത്തി. ഇതിന് ഉടന്തന്നെ പരിഹാരം കണ്ടെത്താമെന്ന് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്ഉറപ്പുനല്കി. മഴവെള്ളക്കെട്ട് ഒഴിവാക്കാന്‍, പുളിമൂട്ടില്പ്ലാസയുടെ മുന്വശമുള്ള ഓടയുടെ സ്ലാബുകളില്ചിലത് മാറ്റി നെറ്റ് ഇടാനും ധാരണയായി. പ്രദേശത്തെ ഓടയില്പലയിടത്തും കയ്യേറ്റവും തടസ്സവും മലിനീകരണവും സംഘം കണ്ടെത്തി. ഇരുവശത്തെയും കെട്ടിടങ്ങളില്നിന്നുള്ള മാലിന്യം ഭാഗത്ത് തള്ളുന്നതിനെതിരെ നടപടിയെടുക്കാന്മുന്സിപ്പല്ഉദ്യോഗസ്ഥര്ക്ക് നിര്ദ്ദേശം നല്കി.

 

ഓടകളില്പലയിടത്തെയും വെള്ളമൊഴുക്കിന് വാട്ടര്അതോറിറ്റിയുടെ പൈപ്പുകള്തടസ്സം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്ന്ന് വാട്ടര്അതോറിറ്റി ഉദ്യോഗസ്ഥര്ക്ക് വേണ്ട നിര്ദ്ദേശം നല്കുന്നതിനും തീരുമാനിച്ചു. വരും ദിവസങ്ങളില്റവന്യൂ, മുനിസിപ്പല്വകുപ്പുകളുടെ സഹായത്തോടെ കൂടുതല്പരിശോധന നടത്തി കയ്യേറ്റവും മലിനീകരണവും ഒഴിവാക്കാന്നടപടിയുണ്ടാകുമെന്ന് ദിനേശ്.എം.പിള്ള അറിയിച്ചു.

 

 

date