Skip to main content

അഭിമുഖം

 

ജില്ലയില്‍ വനം വകുപ്പില്‍ (കൊല്ലം സര്‍ക്കിള്‍) ഫോറസ്റ്റര്‍ (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍) (ഫസ്റ്റ് എന്‍സിഎ ധീവര) (കാറ്റഗറി നമ്പര്‍ 621/2017) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് ഈ മാസം 10ന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. അഭിമുഖത്തിന് ഉള്‍പ്പെടുത്തിയിട്ടുള്ള ഉദേ്യാഗാഥികള്‍ക്ക് ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരം ജില്ലാ പി.എസ്.സി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2222665. 

date