Skip to main content
ഗവി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പെരിയാര്‍ ടൈഗര്‍ ഡിവിഷന്‍ വെസ്റ്റ് പമ്പ റെയിഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്‍വര്‍ട്ടര്‍ കൈമാറുന്നു

ഗവി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് ഇന്‍വര്‍ട്ടര്‍ കൈമാറി

 

 കോവിഡ് പശ്ചാത്തലത്തില്‍ ഗവി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മുടങ്ങാതിരിക്കാനും വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനുമായി പെരിയാര്‍ ടൈഗര്‍ ഡിവിഷന്‍ വെസ്റ്റ് പമ്പ റെയിഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്‍വര്‍ട്ടര്‍ കൈമാറി. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.വിവേക്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മഹേഷ്‌കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജിജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date