Skip to main content

കൂടിക്കാഴ്ച

 

ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ മാര്‍ച്ച് 28ന് നടത്താനിരുന്ന കൂടിക്കാഴ്ച ഈ മാസം 14ന് നടക്കും. അറിയിപ്പ് ലഭിച്ച ഉദേ്യാഗാര്‍ഥികള്‍ രാവിലെ 11.30ന് ഹാജരാകണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.

date